മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു
ഇടവക സെക്രട്ടറി ബോസ് ജോസ്, കൈക്കാരന് ഷിബു കോലാപ്പിള്ളില്‍, വൈസ് പ്രസിഡന്റ് രാജന് മാണി, ജോയിന്റ് സെക്രട്ടറി കുരിയന്‍ തോമസ്, ജോയിന്റ് ട്രസ്റ്റി എല്‍ദോ പോള്‍.