ലോകത്ത് മിക്ക മാധ്യമങ്ങളും പ്രതിസന്ധി നേരിടുകയാണ്. എല്ലാ പ്രസിദ്ധീകരണവും ഇപ്പോൾ വേണ്ടത്ര വരിക്കാരോ പരസ്യമോ ഇല്ലാതെ വിഷമിക്കുന്നു. ഇ-മലയാളി പോലുള്ള ചെറുകിട പത്രങ്ങളുടെ നിലനിൽപ് പോലും വിഷമത്തിൽ.
ഈ സാഹചര്യത്തിലാണ് ഫാൻസ് ക്ലബ് തുടങ്ങുന്നത്. ഇ-മലയാളി ഫാൻസ് ക്ലബിൽ ചേരുമ്പോൾ സ്വതന്ത്ര പത്രപ്രവർത്തനത്തെയാണ് നിങ്ങൾ തുണക്കുന്നത്. ഫാൻസ് ക്ലബ് അംഗങ്ങൾക്ക് വാർത്തയുടെ കാര്യത്തിലും പരസ്യത്തിലും പ്രത്യേക പരിഗണന ഉണ്ടാവും.
ന്യു യോർക്ക് ടൈംസ് അടക്കമുള്ള ഓൺ ലൈൻ പ്രസിദ്ധീകരണങ്ങൾ ഏതാനും ഐറ്റം മാത്രമാണ് സൗജന്യമായി വായിക്കാൻ അനുവദിക്കുന്നത്. ഒരു മാസം 10 എണ്ണം. അത് കഴിഞ്ഞാൽ വായിക്കാൻ വരിക്കാരാകണം.
ഭാവിയിൽ ഇ-മലയാളിയുടെ ചില സെക്ഷനുകൾ പേയ്മെന്റ് അടിസ്ഥാനത്തിലായാലും ഫാൻസ് ക്ലബ് അംഗങ്ങൾക്ക് അത് സൗജന്യമായി ലഭിക്കും.
താഴെക്കാണുന്ന ലിങ്കിൽ പേയ്മെന്റ് നൽകാം. ഒരു വർഷത്തേക്ക് 25 ഡോളർ മുതൽ നൽകാം.
ഇ-മലയാളിയുടെ അഭ്യുദയകാംക്ഷികളുടെയെല്ലാം പിന്തുണ പ്രതീക്ഷിക്കുന്നു.
PAY WITH PAYPAL, DEBIT OR CREDIT CARD.
പ്രത്യേക ശ്രദ്ധക്ക്: പേയ്മെന്റ് സ്വിഷ് (SWISH) എന്ന പേരിലാവും സ്റ്റേറ്റുമെന്റിൽ കാണുക: CLICK LINK