ജൊഹന്നസ് ജോൺ (20) : വാഷിംഗ്ടൺ

Published on 19 September, 2024
ജൊഹന്നസ് ജോൺ (20)  : വാഷിംഗ്ടൺ
വാഷിംഗ്ടൺ: ഡോ. മാത്യു ജോണിൻ്റെയും ഡോ. ജ്യോതി ജോണിൻ്റെയും പുത്രൻ ജൊഹന്നസ് ജോൺ, 20, സെപ്തംബർ 15-ന്   അന്തരിച്ചു.  സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഡിസിയിലെ   അംഗമായിരുന്നു.

സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ സെപ്റ്റംബർ 19 വ്യാഴാഴ്ച വൈകുന്നേരം 7:00 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷ നടക്കും.

സംസ്കാര ശുശ്രൂഷകൾ  സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 9:30 മുതൽ 12:30 വരെ നടക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക