പി ബാലരാജൻ (84) വാഷിംഗ്ടൺ ഡിസി

Published on 20 September, 2024
പി ബാലരാജൻ (84) വാഷിംഗ്ടൺ ഡിസി
വാഷിംഗ്ടൺ: ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് റിട്ടയർ ചെയ്ത  പി ബാലരാജൻ (84), വാഷിംഗ്ടൺ ഡിസിയിൽ അന്തരിച്ചു. കേരളത്തിലെ നീലേശ്വരം  സ്വദേശിയാണ്.

ഭാര്യ മീര.  മക്കൾ: അമൃത, കവിത, തുഷാർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക