ഹൂസ്റ്റൺ: കോട്ടയം തോട്ടയ്ക്കാട് താന്നിമൂട്ടിൽ പൈലോ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ്( മോനി-77) അന്തരിച്ചു.
പരേത മണർകാട് വൈശൃംപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: മിനി(ഡാലസ്), ജെയ്നി(ഡാലസ്), ജെയ്സൺ (ഹ്യൂസ്റ്റൺ)
മരുമക്കൾ: റെനി, വിൻസൺ.( ഇരുവരും ഡാലസ്)
കൊച്ചുമക്കൾ: ജോയ്, നിക്കോളാസ്, മാഡലിൻ,എലിയാന.
സഹോദരി: ലിസി മോൾ ചാക്കോ( ഹൂസ്റ്റൺ).
ഹൂസ്റ്റൺ സെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.
സംസ്കാരം പിന്നീട്.
വാര്‍ത്ത: സജി പുല്ലാട്