ഫിലിപ്പ് എ. കുര്യാക്കോസ് (എ.കെ ഫിലിപ്പ്) താമ്പാ

Published on 04 October, 2024
ഫിലിപ്പ് എ. കുര്യാക്കോസ് (എ.കെ ഫിലിപ്പ്) താമ്പാ
താമ്പ: മാഞ്ഞൂര്‍ സൗത്ത് ആക്കമ്യാലില്‍ എ.കെ ഫിലിപ്പ് (റിട്ട.അധ്യാപകന്‍) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: കുട്ടിയമ്മ ചേര്‍പ്പുങ്കല്‍ കരോട്ടുകുന്നേല്‍ കുടുംബാംഗം.

മക്കള്‍: ബിജോയ് & ഷീന, രഞ്ജിത്ത് & രോഹിണി, ബിന്‍സി & ജെയ്‌സണ്‍ (എല്ലാവരും യു. എസ്.എ).


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക