മാത്യു വർഗീസ് (ബാബു, 68) ഹൂസ്റ്റൺ

Published on 08 October, 2024
മാത്യു വർഗീസ് (ബാബു, 68) ഹൂസ്റ്റൺ
അജു വാരിക്കാട്.

ഹൂസ്റ്റൺ : തടിയൂർ പൊടിപ്പാറ തടത്തിൽ പരേതരായ പി.എം വർഗീസിന്റെയും സാറാമ്മ ജോർജിന്റെയും മകൻ മാത്യു വർഗീസ്  (ബാബു) 68 വയസ്സ്, ഹൂസ്റ്റണിൽ നിര്യാതനായി. കാഞ്ഞേറ്റുകര ജൂബിലി മെമ്മോറിയൽ മാർത്തോമ പള്ളിയാണ് മാതൃഇടവക. 
ഭാര്യ മേരി മാത്യു (ശാന്തി) മല്ലപ്പള്ളി കാളിയം മഠത്തിൽ കുടുംബാംഗമാണ്. 
 ബിൻസു (മകൾ) ,ബീയ ( മകൾ ) ബിബിൻ (മകൻ) മീര ( മരുമകൾ )
പൊതുദർശനം ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 10:30 ന് ഹൂസ്റ്റൺ  ഇമ്മാനുവൽ മാർത്തോമ ഇടവകയിൽ (12803 Sugar Ridge Boulevard,
Stafford, Texas 77477) വച്ചും തുടർന്നുള്ള ശുശ്രൂഷ പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ വച്ചും നടത്തപ്പെടുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക