തിരുവല്ല :പോളച്ചറിയിൽ പി കെ ദിവാകരന്റെ ഭാര്യ മീനാക്ഷി ദിവാകരൻ (85 കേരളത്തിൽ അന്തരിച്ചു. ന്യൂ യോർക്കിലെ , എലംസ് ഫോർഡിൽ ദീർഘകാലം താമസിച്ചിരുന്ന അവർ റിട്ടയർമെന്റ് ജീവിതമായി കേരളത്തിൽ തിരുവല്ലയിൽ ആയിരുന്നു താമസം. ശ്രീ നാരായണ അസോസിയേഷന്റെയും വെസ്റ്റ്ചെസ്റ്റർ അയ്യപ്പ ക്ഷേത്രമായും സജീവ പ്രവർത്തകരാണ്.
മക്കൾ: ബിപിൻ ദിവാകരൻ ബ്രിജീഷ് ദിവാകർ , മരുമക്കൾ: അമ്പിളി കൃഷ്ണൻ , ദിവ്യ ദിവാകർ
കൊച്ചുമക്കൾ :രാഹുൽ ബിപിൻ , ആനന്ദ് ബിപിൻ , രാഹുൽ കൃഷ്ണൻ ,ലാറ ദിവാകർ, ഡിലൻ ദിവാകർ.
സംസ്കാരം ഡിസംബർ 22 ഞയറാഴ്ച വസതിയിൽ നടത്തും