ന്യു യോർക്ക്: ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ബോബിൻ വർഗീസ് (42) അന്തരിച്ചു. മെൽവിൽ പോസ്റ്റൽ ഫെസിലിറ്റിയിൽ സൂപ്പർവൈസറായിരുന്നു. കോട്ടയം പയ്യപ്പാടി പുതുുപ്പറമ്പില്‍ പി.റ്റി വര്‍ഗീസിന്റേയും പരേതയായ കുഞ്ഞുമോളുടേയും പുത്രനാണ്. 14 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്.
ഭാര്യ ബ്ലെസി.
മക്കൾ: ടെസ്സ, ആൻഡ്രൂ
സഹോദരന്‍ റോബിന്‍ വര്‍ഗീസ് അബുദബിയില്‍
കൂടുതൽ വിവരങ്ങൾ പിന്നാലെ