കുഞ്ഞ് കെ. കുട്ടി ; ഒക്ലഹോമ:

Published on 31 December, 2024
കുഞ്ഞ് കെ. കുട്ടി ; ഒക്ലഹോമ:
ഒക്ലഹോമ: കൊല്ലം ഈസ്റ്റ് കല്ലട തോക്കാട്ടു തെക്കതില്‍ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായന്‍ 95) ഒക്ലഹോമായില്‍ അന്തരിച്ചു.  കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ ഏലിയാമ്മയാണ് ഭാര്യ.

മക്കള്‍ : ജോണ്‍ കെ.വര്‍ഗീസ്, ഡെന്നി കെ.വര്‍ഗീസ്  (ഇരുവരും  ഡാളസില്‍)

ഗ്രേസി കോശി (ഒക്ലഹോമ).

മരുമക്കള്‍ : മിനി വര്‍ഗീസ്, സൈലസ്  കോശി, ജോളി വര്‍ഗീസ്. 

കൊച്ചുമക്കള്‍ : ഡോ. ഷീന ജോണ്‍, ഡോ.ഷെറിന്‍ ജോണ്‍, ആഷ്ലി വര്‍ഗീസ്, ബ്രാഡ് ലി കോശി, നേതന്‍ ജോണ്‍, അലിസ വര്‍ഗീസ്, ആന്‍ഡ്രൂ വര്‍ഗീസ്. 

പൊതുദര്‍ശനം: ജനുവരി 2 വ്യാഴം വൈകിട്ട് 5 മുതല്‍ 8 വരെ സ്മിത്ത് & ടര്‍ണര്‍ ഫ്യൂണറല്‍ ഹോമില്‍ ( 201 E. Main St, Yukon, OK  73099)

മെമ്മോറിയല്‍ സര്‍വീസ് : ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതല്‍ ഒക്ലഹോമ മാര്‍ത്തോമ്മാപള്ളിയില്‍  (5609 N.Mueller, Bethany, OK 73008)

സംസ്‌കാര ശുശ്രുഷ : ജനുവരി 4 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഒക്ലഹോമ മാര്‍ത്തോമ്മാപള്ളിയില്‍ വെച്ചുള്ള ശുശ്രുഷകള്‍ക്ക് ശേഷം യുകോണ്‍  സെമിത്തേരിയില്‍ (660 Garth Brooks Blvd, Yukon, OK 73099) സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡെന്നി വര്‍ഗീസ്  405 517 8738

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക