അന്നക്കുട്ടി ജെയിംസ് (80) ലോസ് ആഞ്ചലസ്

Published on 31 December, 2024
അന്നക്കുട്ടി ജെയിംസ് (80) ലോസ് ആഞ്ചലസ്
ലോസ് ആഞ്ചലസ്:  ജെയിംസ് ചെട്ടിയാത്തിന്റെ ഭാര്യ അന്നക്കുട്ടി ജെയിംസ് (80) അന്തരിച്ചു. പരേത കടുത്തുരുത്തി മണലേൽ കുടുംബാംഗമാണ്.

മക്കൾ: റ്റോബിൻ, റ്റിനി, റ്റിം, മരുമക്കൾ: സഹാന, റ്റോണി ബേബി പുന്നമംഗലത്തിൽ. സഹോദരങ്ങൾ: ലീലാമ്മ സിറിയക് എടമ്പാടം, പരേതരായ മത്തായി മണലേൽ, ചാക്കോ മണലേൽ, സിസ്റ്റർ ബോർജിയ, മറിയാമ്മ മണലേൽ. സംസ്കാരം പിന്നീട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക