ഏബ്രഹാം ഫിലിപ്പ് (തമ്പി, 82) : ചിങ്ങവനം

Published on 01 January, 2025
ഏബ്രഹാം ഫിലിപ്പ്  (തമ്പി, 82) : ചിങ്ങവനം
ചിങ്ങവനം  പുത്തൻപറമ്പിൽ ഏബ്രഹാം ഫിലിപ്പ്  ( തമ്പി  , 82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച്ച നാലുമണിക്ക് (02/01/2025,4pm) ചിങ്ങവനം ദയറാപ്പള്ളിയിൽ. ഭാര്യ  പരേതയായ മോളി ഫിലിപ്പ് (കുഞ്ഞുമോൾ , കൈതാരം  വെണ്ണിക്കുളം). 

മക്കൾ  മിനി ഫിലിപ്പ്, മേഴസി ഫിലിപ്പ്  , മജു ഫിലിപ്പ്.  മരുമക്കൾ  ജോബി ചെള്ളാട്ടു ഇരവിപേരൂർ (ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് കല്ലുപ്പാറ), എബി ഓണാട്ടു കോട്ടയം (കുവൈറ്റ്‌), സ്വമ്യ തുരുത്തെൽ  വെളിയനാട് (കുവൈറ്റ്‌).

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക