ഫീനിക്സ് : പത്തനംതിട്ട ചന്ദനപ്പള്ളി പാലവിളയിൽ കുഞ്ഞുമോൾ യോഹന്നാൻ (81 വയസ്സ് ) ഫീനിക്സ് അരിസോണയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് . മക്കൾ മേഴ്‌സി മാത്യൂ , അനിത ജോൺസൻ , മരുമക്കൾ റെജി മാത്യു , കെ. എം .ജോൺസൻ . കൊച്ചുമക്കൾ മഞ്ജു , നിൻജു , ടീന, ടിന്റു , സോബിൻ , സാം ( എല്ലാവരും അരിസോണ യു എസ്സ് എ )
കൂടുതൽ വിവരങ്ങൾക്ക് 602 -326 -1777 , 480 -352 -0424