ഇമ്മാനുവൽ വർക്കി (80): ഹൂസ്റ്റൺ

Published on 06 January, 2025
ഇമ്മാനുവൽ വർക്കി (80): ഹൂസ്റ്റൺ
ഹൂസ്റ്റൺ: പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ്, റിട്ട. എംടിഎ ന്യൂയോർക്ക്, 80 വയസ്സ്) അന്തരിച്ചു. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്.

1977ൽ അമേരിക്കയിലെ ന്യൂയോർക്കിൽ എത്തിയ കുഞ്ഞ് 6 വർഷം മുൻപു ഹൂസ്റ്റണിലോട്ട് താമസം മാറി.

മക്കൾ: ജെയ്‌സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്.
മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ വഞ്ചിപുരക്കൽ,  ഹൂസ്റ്റൺ
ടോമി ജേക്കബ് കരിമ്പിൽ, ഡാലസ്.

പേരക്കുട്ടികൾ:
അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ.

പൊതുദർശനം: 1/11/25 Saturday @ 11:00 to 13:45 hours, St Joseph's Syro Malabar Church
Missouri City, Texas

സംസ്കാരം: 01/11/25 @ 14:30 hours
Cemetery- South Park Funerals, 1310 N main st, pearland tx 77581
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക