ബെന്നി പോൾ തണ്ണിക്കോട്ട് (72) കാനഡ

Published on 24 January, 2025
ബെന്നി പോൾ തണ്ണിക്കോട്ട് (72) കാനഡ
ബ്രാംപ്ടൺ: മലയാളി കാർഡിയോളജിസ്റ്റ് കാനഡയിൽ അന്തരിച്ചു. കൊച്ചി സ്വദേശിയായ ബെന്നി പോൾ തണ്ണിക്കോട്ട് (72) ആണ് മരിച്ചത്. ബ്രാംപ്‌ടൺ സിവിക് ഹോസ്‌പിറ്റലിൽ കാർഡിയോളജിസ്റ്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് 7:00 മണി മുതൽ 9:00 മണി വരെ Orangeville ലെ ചാപ്പൽ & റിസപ്ഷൻ സെൻററിലെ Dods & McNair ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും.
വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് 3.30 ഓടെ Dods & McNair ഫ്യൂണറൽ ഹോമിൽ സംസ്കാരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക