വെളിയനാട്:ഹോളിക്രോസ് സമൂഹാംഗം ഫാ. ജോസ് സർപ്പത്തിൽ (81) അന്തരിച്ചു. ഷില്ലോങ്, അഗർത്തല, പുണെ, സേലം, ബെംഗളൂരു തുടങ്ങി വിവിധയിടങ്ങളിൽ സേവനം ചെയ്തു.
വെളിയനാട് സർപ്പത്തിൽ കോരയുടെ മകനാണ്.
സഹോദരങ്ങൾ: പരേതനായ ടി.കെ.ചാക്കോ, അന്നമ്മ ജോൺ ഉറുമ്പേത്ത്, ടി.സി.സ്റ്റീഫൻ സർപ്പത്തിൽ, ഫിലോമിന കുരുവിള വട്ടക്കുളം (ന്യൂയോർക്ക്), മറിയക്കുട്ടി ചാക്കോ മുണ്ടക്കൽ നീറിക്കാട്, എസ്.കെ.പാച്ചിക്കുഞ്ഞ് (കലിഫോർണിയ), ത്രേസ്യാമ്മ ഫിലിപ് ഇടത്തിപ്പറമ്പിൽ കണ്ണങ്കര.
സംസ്കാരം നാളെ 3ന് ബെംഗളൂരു സെന്റ് ആൻഡ്രി ഹോം ഹോളിക്രോസ് പള്ളിയുടെ സെമിത്തേരിയിൽ.