എൻ.കെ. ബേബി (88) : ടൊറന്റോ

Published on 27 January, 2025
എൻ.കെ. ബേബി (88) : ടൊറന്റോ

ടൊറന്റോ: നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ കാനഡ പ്രസിഡന്റും ബ്രാംപ്ടൺ മലയാളി അസോസിയേഷൻ പ്രസിഡൻന്റുമായ കുര്യൻ പ്രക്കാനത്തിൻ്റെ പിതാവ് പ്രക്കാനം നൂറാനക്കുഴിയിൽ എൻ.കെ. ബേബി (88) അന്തരിച്ചു. ജനുവരി 27-ന് രാവിലെയാണ് മരണം.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക