ന്യു യോർക്ക്: അന്തരിച്ച എബ്രഹാം മാത്യുവിന്റെ , 61, സംസ്കാരം ജനുവരി 29 ബുധനാഴ്ച നടത്തും.
പൊതുദർശനം ജനുവരി 29 ബുധനാഴ്ച രാവിലെ 8:30 മുതൽ 9:00 വരെ ലോംഗ് ഐലൻഡിലെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, 858 റൂസ്‌വെൽറ്റ് സ്ട്രീറ്റ്, ഫ്രാങ്ക്ലിൻ സ്ക്വയർ, ന്യൂയോർക്ക്
തുടർന്ന് സംസ്കാര ശുശ്രൂഷ
സംസ്കാരം ഉച്ചയ്ക്ക് 12 മണി സെന്റ് ചാൾസ് സെമിത്തേരി, കോൺക്ലിൻ അവന്യൂ, ഫാർമിംഗ്ഡെയ്ൽ, ന്യൂയോർക്ക്