മൺട്രിയോൾ : കോഴിക്കോട് സ്വദേശി റോഷൻ ചെറിയാൻ എട്ടിയിൽ (49) മൺട്രിയോളിൽ അന്തരിച്ചു. കൂരാച്ചുണ്ട് കല്ലാനോട് സ്വദേശിയാണ്. ഭാര്യ മേഴ്സി ജോസഫ് പുൽത്തകിടിയിൽ.
മക്കൾ : റെയ്മണ്ട് ടോണിയോ റോഷൻ, റയാൻ ജോസ് റോഷൻ, റെയിൻ എൽസ റോഷൻ, റേച്ചൽ മരിയ ജോസഫ്. സംസ്കാരം പിന്നീട്.