ജയിംസ് തുണ്ടത്തിലിന്റെ (Raleigh, NC) മാതാവ് മേരി ജോസഫ് (83)അന്തരിച്ചു. മൃതസംസ്കാരശുശ്രൂഷകൾ Feb 2 ഞായറാഴ്ച 4 മണിയ്ക്ക് പരേതയുടെ ഭവനത്തിൽ ആരംഭിയ്ക്കും. തുടർന്ന് താബോർ സെന്റ് ജോസഫ് ദേവാലയത്തിൽ സംസ്ക്കരിക്കും. പരേതയുടെ മക്കൾ : ഗ്രേസി, ജയിംസ് (USA), മാത്യു (അമല കൺസൽട്ടൻസി, ആലക്കോട്), ബാബു (അഗാപ്പെ, ആലക്കോട്). മരുമക്കൾ : പ്രദീപ്, മേരി പുതുപ്പറമ്പിൽ(കുടിയാന്മല), മിനി ആലപ്പാട്ടുകുന്നേൽ (ഉദയഗിരി), ലീന ഇളയാനിതോട്ടത്തിൽ (രയറോം). കൊച്ചുമക്കൾ : പൃഥ്വി, മിൻസി, ജെഫ്രി, ജെറിക്, ജോയൽ, ക്രിസ്ജോ, സോന, ഡോണ, മഡോണ.