ജോസഫ് (ജോസ്, 69) ചിക്കാഗോ

Published on 01 February, 2025
ജോസഫ് (ജോസ്, 69) ചിക്കാഗോ
ചിക്കാഗോ: ഞീഴൂര്‍ നെടുവാമ്പുഴ ജോസഫ് (ജോസ്, 69) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ ഗ്രേസി ജോസഫ് ഉഴവൂര്‍ വട്ടാടിക്കുന്നേല്‍ കുടുംബാംഗമാണ്. 

മക്കള്‍: ജാസണ്‍ ജോസഫ്, ജസ്റ്റിന്‍ ജോസഫ്.

സഹോദരങ്ങള്‍: കുര്യന്‍ (ജോയ്) ഞീഴൂര്‍, തോമസ് (ചിക്കാഗോ), അന്നമ്മ (ആന്‍സി) നെടിയകാലായില്‍, ജയ്പൂര്‍.

സംസ്‌കാരം പിന്നീട് ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ നടക്കും. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക