ഹെർണാണ്ടോ, ഫ്ലോറിഡ: എണിക്കാട്, പെരുമ്പള്ളത്ത് കെ.പി. വർഗീസിന്റെ ഭാര്യ റോസമ്മ വർഗീസ് ഫ്‌ലോറിഡയിൽ അന്തരിച്ചു. 1972 ൽ എത്തിയ അവർ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളാണ്. പത്തനാപുരം പൊയ്കയിൽ കുടുംബാംഗമാണ്.
മക്കൾ: സുജ എബ്രഹാം &ഡോ. സുനോജ് എബ്രഹാം (മക്കൾ: മിഷേൽ, ഡേവിഡ്); ജിൻസി മാത്യു & പവൻ മാത്യു (മക്കൾ: ജിയ, ജന); ജിമ്മി വർഗീസ് & സിമി സൈമൺ (മക്കൾ: ഗബ്രിയേൽ, സോഫിയ)
സംസ്കാര ചടങ്ങുകൾ: ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 10 മുതൽ: സെന്റ് ഗ്രിഗോറിയോസ് മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ടാമ്പ (11407 Jefferson Road Thonotosassa, FL 33592)