ഫിലിപ്പോസ് കാവുങ്കൽ (67) മയാമി/ കൊച്ചി

Published on 06 February, 2025
ഫിലിപ്പോസ് കാവുങ്കൽ  (67) മയാമി/ കൊച്ചി
മയാമി:  സെൻ്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ചർച്ച്, ഹോളിവുഡ് (മയാമി), അംഗം  ഫിലിപ്പോസ് കാവുങ്കൽ കേരളത്തിൽ അന്തരിച്ചു.

ഭാര്യ: മേരി കാവുങ്കൽ  
മക്കൾ: ലിജോ, കുലീന കാവുങ്കൽ   

സംസ്കാരം ഞായറാഴ്ച കോട്ടയം അരീപ്പറമ്പ് സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പള്ളിയിൽ നടന്നു .  
 
റിപ്പോർട്ട് :സജി കരിമ്പന്നൂർ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക