വിർജിനിയ: വിജയൻ കുമാരൻ കുന്നത്ത് ഫെബ്രുവരി 4 ന് അന്തരിച്ചു. യഥാർത്ഥ സുഹൃത്തും മത്തുകയുമായിരുന്ന അദ്ദേഹം സ്ഥിരോത്സാഹിയും, ഔദാര്യം, കാരുണ്യം എന്നിവയാൽ നിറഞ്ഞ ജീവിതം നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.
ഭാര്യ വസന്ത
മക്കൾ: രസ്മി, അനിഷ, സുമി; മരുമക്കൾ: വാഗീഷ്, അമിത്
കൊച്ചുമക്കൾ: അവു, കൈ, വിക്, സഹന .
അനുസ്മരണ ചടങ്ങുകൾ; ഫെബ്രുവരി 9 ഞായറാഴ്ച, ഉച്ചയ്ക്ക് 12:00 മുതൽ 3:00 വരെ: ആഡംസ്-ഗ്രീൻ ഫ്യൂണറൽ ഹോം 721 എൽഡൻ സ്ട്രീറ്റ്, ഹെൺണ്ടൻ, വിർജീനിയ 20170