അറ്റ്‌ലാന്റാ: ഡോ. വി. തോമസ് അലക്‌സാണ്ടര്‍ (91) ജോര്‍ജിയയില്‍ അന്തരിച്ചു. കേരളത്തിലെ ആഞ്ഞിലിത്താനത്ത് പരേതരായ ഡോ. വി. ചെറിയാന്‍ തോമസിന്റേയും, സാറാമ്മ തോമസിന്റേയും പുത്രനാണ്.
1968-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനീയയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. 1973 മുതല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഗസ്റ്റയില്‍ ക്ലിനിക്കല്‍ കെമിസ്ട്രി ലാബ് ഡയറക്ടറായി റിട്ടയര്‍ ചെയ്തു.
ആനി അലക്‌സാണ്ടര്‍ ആണ് ഭാര്യ. മക്കള്‍: ഡോ. അനിത ജോര്‍ജ്, തോമസ് അലക്‌സാണ്ടര്‍. മരുമക്കള്‍: തോമസ്, കെയ്‌ലി.
കൊച്ചുമക്കള്‍: ഡോ. കെയ്റ്റ് കോശി, സ്‌കോട്ട് ജോര്‍ജ്, ബെല്ലാ ജോര്‍ജ്, ലൂക്കാ അലക്‌സാണ്ടര്‍, ടെണി അലക്‌സാണ്ടര്‍, നിക്ക് അലക്‌സാണ്ടര്‍.
siblings, Thomas (Mariyamma) Matthew, VT Thomas, Lena (John) Varghese, Babu (Lali) Thomas; and sisters-in-law, Dr. Susamma (Mathen) Mathew, Gracen (Daniel) George, Leelama Achenkunju, Sally Thomas, and Annamma John; and numerous nieces and nephews.
ഫെബ്രുവരി എട്ട് ശനിയാഴ്ച രാവിലെ 9 മണിക്ക് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ (St. Thomas Orthodox Church '5720 Lilburn Stone Mountain Rd'Stone Mountain, GA 30087) ശുശ്രൂഷകള്‍ക്ക് ശേഷം ബാരോ മെമ്മോറിയില്‍ ഗാര്‍ഡിന്‍സില്‍ (Barrow Memorial Gardens'793 Atlanta Hwy SE'Winder, GA 30680'770-867-3290) സംസ്‌കാരം.