ശാന്തമ്മ (84) : വര്‍ക്കല

Published on 09 February, 2025
ശാന്തമ്മ (84) : വര്‍ക്കല
 വര്‍ക്കല : ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ യൂത്ത് നാഷണല്‍ കമ്മിറ്റിയംഗം ആകാശ് അജീഷിന്റെ പിതാവിന്റെ അമ്മ (മുത്തശ്ശി) പുന്നമൂട് അജയഭവനില്‍ ശാന്തമ്മ (84) അന്തരിച്ചു. 

ഭര്‍ത്താവ് : പരേതനായ കെ.അപ്പുക്കുട്ടന്‍പിള്ള. 

മക്കള്‍ : അജയ് കുമാര്‍, പ്രദീപ് കുമാര്‍, അജീഷ് കുമാര്‍(ഹ്യൂസ്റ്റന്‍)അജിത കുമാരി. മരുമക്കള്‍ : ശ്രീലത , മിനി കുമാരി, ഷിനി കൃഷ്ണ, രാജ ഗോപാല്‍.

പരേതുടെ നിര്യാണത്തില്‍ പ്രസിഡന്റ് സണ്ണി മറ്റമന,ജനറല്‍ സെക്രട്ടറി എബ്രഹാം ഈപ്പന്‍, ട്രഷറര്‍ സണ്ണി ജോസഫ് ,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുര്യപ്പുറം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ . ജേക്കബ് ഈപ്പന്‍,ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ കല ഷഹി,റെജി കുര്യന്‍ അസോസിയേറ്റ് സെക്രട്ടറി റോബര്‍ട്ട് അരീചിറ, വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി തമസ് ജോര്‍ജ് പി ആര്‍ ഒ ഷാജി ജോണ്‍ എന്നിവര്‍ അനുശോചിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക