ജിജി ഏബ്രഹാം (49) : ന്യൂയോര്‍ക്ക്

Published on 09 February, 2025
ജിജി ഏബ്രഹാം (49) : ന്യൂയോര്‍ക്ക്

ന്യൂയോര്‍ക്ക്: റാന്നി ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടിൽ എള്ളുംകാലായിൽ പി.കെ.ഏബ്രഹാമിന്റെയും ലീലാമ്മയുടെയും മകൻ ജിജി ഏബ്രഹാം (49) ന്യൂയോർക്കിൽ അന്തരിച്ചു. 

ഭാര്യ: ചിങ്ങവനം പള്ളത്ര പ്രമീലിയ തോമസ്. മക്കൾ: ടാരിയ, റൂഹു.

സംസ്കാരം തിങ്കളാഴ്ച

 ന്യൂയോർക്കിൽ
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക