രാജു (സൈമൺ മാത്യു–71): മേരിലാന്‍ഡ്

Published on 09 February, 2025
രാജു (സൈമൺ മാത്യു–71): മേരിലാന്‍ഡ്

മേരിലാന്‍ഡ്: കൂടല്ലൂർ പൈമ്പാലിൽ രാജു (സൈമൺ മാത്യു–71) മേരിലാൻഡിൽ അന്തരിച്ചു. ഭാര്യ: കടുത്തുരുത്തി കുരിശുംമൂട്ടിൽ ബ്ലസി. 

മക്കൾ: ആഷ, മാത്യു, ആഷ്‌ലി. മരുമക്കൾ: മൈക്കിൾ, ജന, ക്രിസ്റ്റ്യൻ.

സംസ്കാരം പിന്നീട്. 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക