ചിക്കാഗോ: മാവേലിക്കര കണ്ടിയൂര്‍ താമരവേലില്‍ പരേതനായ റ്റി. ഒ. കുര്യന്റെ (ബേബി) ഭാര്യ ആനി കുര്യന്‍ ലിസി- 83) (റിട്ട. സൂപ്രണ്ട്. കെ.എസ്.ആര്‍.ടി.സി.) അന്തരിച്ചു. പരേത മാവേലിക്കര കടവില്‍ കുടുംബാംഗമാണ്.
മ്മക്കള്‍: ഉമ്മന്‍ കെ. താമരവേലില്‍ (ചിക്കാഗോ). ഫിലിപ്പ് കുര്യന്‍ (അറ്റ്‌ലാന്റാ). ഒരുമക്കള്‍: ബീനാ മാത്യു (ചിക്കാഗോ). സുജ ചാണ്ടി (അറ്റ്ലാന്റാ). കൊച്ചുമക്കള്‍: അഖില ആനി ഉമ്മന്‍, ജോമി ജേക്കബ്), അലീന ആന്‍ ഉമ്മന്‍, സൈറ ആന്‍ ഫിലിപ്പ്. കൊച്ചുകൊച്ചുമകള്‍: ഹസല്‍ മറിയം ജോമി (എല്ലാവരും യു.എസ്.എ.).
സംസ്‌കാരശുശ്രൂഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഏബ്രഹാം മാര്‍ എപ്പിഫാനി യോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍
Live: https://www.youtube.com/@bethanianmedia