അന്നമ്മ കുര്യാക്കോസ് (93), ന്യൂയോര്‍ക്ക്

Published on 30 March, 2025
അന്നമ്മ കുര്യാക്കോസ് (93), ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക്: പരിയാത്തുപടവില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അന്നമ്മ കുര്യാക്കോസ് (93) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് ന്യൂയോര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍.

Viewing:
Sunday, Mar 30th, 5.00 pm – 9.00 pm at,
Park Funeral Home Chapels, New Hyde Park, NY. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക