തിരുവല്ല: ഇരവിപേരൂര്‍ കിഴക്കേതില്‍ പരേതനായ രാജു എബ്രഹാമിന്റെ ഭാര്യ വല്‍സമ്മ എബ്രഹാം (76) അന്തരിച്ചു. പരേത റാന്നി പാറാനിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: വിജോ എബ്രഹാം (യു.എസ്.എ), വീണാ റെഡ്ഡി (യു.എസ്.എ). മരുമക്കള്‍: ബിന്ദു ആഞ്ഞിലിക്കാത്തറയില്‍ (യു.എസ്.എ), ശൃം റെഡ്ഡി (യു.എസ്.എ). കൊച്ചുമക്കള്‍: മേഘ, മിന്‍ഡി, മിഷ, ജെയ്സ്, രാഹുല്‍, രാജ്.
ഭൗതികശരീരം വെളളിയാഴ്ച (04.04.2025) രാവിലെ 9 മണി മുതല്‍ 9.45 വരെ കഞ്ഞിക്കുഴിയിലുളള ബി.സി.ജി മാര്‍സ് അപ്പാര്‍ട്ട്മെന്റിലും തുടര്‍ന്ന് 11 മണിക്ക് വളളംകുളം പാടത്തുപാലം യാഹിര്‍ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. സംസ്‌കാരം 3 മണിക്ക് നെല്ലാട് സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പളളിയില്‍.