ലൂക്കോസ് കളപ്പുരക്കുന്നുംപുറത്ത് (85)

Published on 07 May, 2025
ലൂക്കോസ് കളപ്പുരക്കുന്നുംപുറത്ത് (85)
ന്യു ജേഴ്‌സി: ലൂക്കോസ് കളപ്പുരക്കുന്നുംപുറത്ത് (85) നാട്ടിൽ   അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ ലൂക്കോസ് (കൈതലശേരിയിൽ)

മക്കൾ: ബൈജു ലൂക്കോസ് &  മിനി ബൈജു (പുത്തൻപറമ്പിൽ) പാച്ചിറ;  ബിജു ലൂക്കോസ് (ന്യൂയോർക്ക്) & മിനി ബിജു (മച്ചത്തിൽ, കൈപ്പുഴ); സിസ്റ്റർ  ശ്വേത MSJ (ഉത്തരാഖണ്ഡ്); സിജു ലൂക്കോസ് (ന്യൂജേഴ്‌സി) &   ലിജി സിജു (കുട്ടേത്തുപറമ്പിൽ, മുട്ടം)

കൊച്ചുമക്കൾ:  ജിത്തു കെ. ബൈജു, ജിതിൻ ബൈജു,  ജെലിറ്റ ബിജു, ജെലീന ബിജു, ജെലീസ ബിജു, ജെസ്ന സിജു,  ജെസ്വിൻ സിജു

സംസ്കാരം പിന്നീട് 

SMKCC റോക്ക്‌ലാൻഡ്  ബിജുവിനും സിജുവിനും അവരുടെ കുടുംബത്തിനും  അഗാധമായ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു.

ഇന്ന് വൈകുന്നേരം 7 മണിക്ക്  കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുമെന്ന് ഫാ. ബിപി  തറയിൽ അറിയിച്ചു. (സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി റോക്ക്‌ലാൻഡ്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ NY 10927)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക