ജയിംസ് ചക്കാലയ്ക്കല്‍ ജോസഫ് (73) ടെക്സസില്‍ അന്തരിച്ചു. പൊതുദര്‍ശനം മെയ് 16 വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 11 വരെ ഫ്യുണേറിയ ഡെല്‍ ഏയ്ഞ്ചല്‍ പാം വാലിയിലും (Funeraria Del Angel Palm Valley, 4607 North Sugar Road, Pharr, Texas 78577 -ല്‍ നടക്കും.
സംസ്കാര ശുശ്രൂഷ മെയ് 17 ശനിയാഴ്ച രാവിലെ 8.30-ന് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (Divine Mercy Syro Malabar Catholic Church)
LIVE STREAMING YOU TUBE LINK: https://www.youtube.com/live/n3zd6xVF8q0?si=WjJGC9vIB3TbcSFQ