എലിസബത്ത് വർഗീസ് കുന്തറ (83): പാലാ

Published on 16 May, 2025
 എലിസബത്ത് വർഗീസ് കുന്തറ (83): പാലാ

പാലാ: എലിസബത്ത് വര്‍ഗീസ് കുന്തറ (83) മെയ് 14ന് അന്തരിച്ചു .  ഭര്‍ത്താവ് പരേതനായ കെ.വി വര്‍ഗീസ് കുന്തറ (റിട്ട. പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസര്‍). മക്കള്‍ ഡോ . ജോര്‍ജ് വര്‍ഗീസ്, അന്നമ്മ, ജേക്കബ്, തോമസ്, (ഇന്ത്യ) , ലീനാ മരിയ (അമേരിക്ക).

സംസ്‌കാര ചടങ്ങുകള്‍ പാലാ ളാലം പള്ളിയില്‍ പിന്നീട്.

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക