അച്ചാമ്മ കോശി (കുഞ്ഞുമോൾ) : ഫിലഡൽഫിയ

Published on 22 May, 2025
അച്ചാമ്മ കോശി (കുഞ്ഞുമോൾ)  : ഫിലഡൽഫിയ
ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, അച്ചാമ്മ കോശി (കുഞ്ഞുമോൾ) (84), ഫിലഡൽഫിയയിൽ അന്തരിച്ചു. മക്കൾ: ചെയ്സ്, റെയ്സ്. മരുമക്കൾ: രഞ്ജിനി, മായ. ചെറുമക്കൾ: സോയ, ഹന്ന, കോശി- തലയ്ക്കൽ, കോശി- ജോൺ.

സംസ്കാരം, മെയ് 27 ചൊവ്വാഴ്ച്ച, ഇമ്മാനുവേൽ സി എസ് ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശിശ്രൂഷകൾക്കു ശേഷം,    റോസ് ഡെയ്ൽ സെമിത്തേരിയിൽ ( 3850 Richlieu Rd, Bensalem, PA 19020).

വാര്‍ത്ത: പി.ഡി. ജോര്‍ജ് നടവയല്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക