ന്യൂജേഴ്സി: പ്രവിത്താനം പഞ്ഞിക്കുന്നേൽ പരേതരായ പി.ജെ. തോമസിന്റെയും ത്രേസ്യാ തോമസിന്റെയും പുത്രൻ ജോയ് തോമസ് പഞ്ഞിക്കുന്നേൽ (71), മെയ് 20 ന് ന്യൂ ജേഴ്സിയിൽ അന്തരിച്ചു.
അൽഫോൻസയാണ് ഭാര്യ.
മക്കൾ ; ട്രീസ, ടെസ്. കൊച്ചുമകൾ; ഇസബെല്ല .
സഹോദരങ്ങൾ; എലിസബത്ത് തോമസ്, സിസ്റ്റർ മേരി (ബാംഗ്ലൂർ) പി. ടി. തോമസ്, സിസ്റ്റർ ആനി പഞ്ഞിക്കുന്നേൽ, സിസ്റ്റർ ടെസ്സി, അഗസ്റ്റിൻ തോമസ്, ലാലി പഞ്ഞിക്കുന്നേൽ, പരേതരായ മൈക്കൽ തോമസ്, റോയ് തോമസ്.
1954 മാർച്ച് 2ന് പ്രവിത്താനത്ത് ജനിച്ച ജോയ് 1991ലാണ് അമേരിക്കയിലെത്തിയത് .
പൊതുദർശനം: മെയ് 26 തിങ്കളാഴ്ച്ച വൈകുന്നേരം 4 മണി മുതൽ 8 മണിവരെ (സെന്റ് ജോർജ് സീറോ മലബാർ ചർച്ച് 408 Getty Ave, Paterson, NJ 07503.
പൊതുദർശനം: 27ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്, തുടർന്ന് സംസ്കാര ശുശ്രുഷ 11 മണിക്ക് -സെന്റ് ജോർജ് സീറോ മലബാർ ചർച്ച്
സംസ്കാരം സെയിന്റ് മേരീസ് സെമിട്രി 224 Westminster Place, Saddle Brook NJ 07663 .