ജേക്കബ് സാമുവല്‍ (രാജന്‍,66) ഡാലസ്

Published on 28 May, 2025
ജേക്കബ് സാമുവല്‍ (രാജന്‍,66) ഡാലസ്

ഡാലസ്: പുന്നല ജേക്കബ് സാമുവല്‍ (രാജന്‍- 66) ഡാളസില്‍ അന്തരിച്ചു.  

ഭാര്യ: സൂസന്‍. മക്കള്‍: ജേസണ്‍, ജെയ്ന്‍, ജെന്നി.

സംസ്‌കാരം ശനിയാഴ്ച്ച മെട്രൊ ചര്‍ച്ച്  ഓഫ് ഗോഡ്  ചര്‍ച്ചില്‍ (13930 distribution-way Farmers branch, TX 75234, Contact (201) 786-3399) വെച്ചു നടക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്; (201) 7863399

വാര്‍ത്ത ജോയി തുമ്പമണ്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക