സി കെ ജോർജ്, ഫ്ലോറിഡ

Published on 29 May, 2025
സി കെ ജോർജ്, ഫ്ലോറിഡ

മയാമി: അവിഭക്ത  ഫൊകാനയിലും പിന്നീട് ഫോമയിലും  നേതൃരംഗങ്ങളിൽ പ്രവർത്തിച്ച  ചെമ്പിളാതറയിൽ സി കെ ജോർജ് അന്തരിച്ചു. 1973  ൽ അമേരിക്കയിലെത്തി. ആദ്യം ന്യൂയോർക്കിലും പിന്നീട്  ഫ്ലോറിഡയിലെ ഡേവിയിലും  ആയിരുന്നു താമസം. മാർത്തോമാ ചർച്ച് ഓഫ് സൗത്ത് ഫ്ലോറിഡ ഇടവക അംഗമാണ് .

ഭാര്യ ഗ്രേസി  ജോര്‍ജ്
മക്കള്‍: ആറ്റി ജോജിമോന്‍ ജോര്‍ജ്, ജെയ്‌സന്‍, ജെലീന്‍
മരുമക്കള്‍: ജയിന്‍, ജെയ്‌സന്‍, റെബെക്ക ജോര്‍ജ്.
കൊച്ചുമക്കൾ : അഡിസന്‍, പെയ്റ്റന്‍, റീസ്‌

സംസ്കാരം പിന്നീട്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക