ഡെയ്സി എബ്രഹാം (46) : ഓസ്ട്രേലിയ

Published on 31 May, 2025
 ഡെയ്സി എബ്രഹാം (46) : ഓസ്ട്രേലിയ
സിഡ്നി :സിസ്റ്റർ ഡെയ്സി എബ്രഹാം  (46 വയസ്സ്)ഓസ്ട്രേലിയയിലെ സിഡ്നിയിൽ അന്തരിച്ചു കാൻബറ പെന്തക്കോസ്റ്റൽ ചർച്ച് സഭയിലെ അംഗമാണ്. തിരുവനന്തപുരം പട്ടം സ്വദേശിനിയും പട്ടം ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവുമായ ഡെയ്സി എബ്രഹാം ചില നാളുകളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു

 ഏക മകൻ ഓസ്ട്രേലിയയിലാണ്.സംസ്കാരം പിന്നീട് സിഡ്നിയിൽ വച്ച് സിഡ്നി പെന്തക്കോസ്റ്റൽ വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തും.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക