ആനിയമ്മ വര്‍ക്കി (90): സൗത്ത്ഫ്‌ളോറിഡ

Published on 31 May, 2025
ആനിയമ്മ വര്‍ക്കി (90): സൗത്ത്ഫ്‌ളോറിഡ
സൗത്ത്ഫ്‌ളോറിഡ:കോട്ടയം ആര്‍പ്പൂക്കര ചെറുവള്ളിപറമ്പില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ ആനിയമ്മ വര്‍ക്കി (90) അന്തരിച്ചു. പരേത മോഴൂര്‍ മാലുപറയില്‍ കുടുംബാംഗമാണ്.
മക്കള്‍: സജിമോന്‍ (കോട്ടയം), ജിജിമോള്‍ (കുവൈറ്റ്), സുനുമോള്‍ (ഫ്‌ലോറിഡ, യു എസ് എ) സോജി മോന്‍ (കുവൈറ്റ്).

മരുമക്കള്‍: ലിസി സജിമോന്‍, വിനോദ് ഉമ്മന്‍, മത്തായി മാത്യു, സിന്ധു സോജിമോന്‍. സംസ്‌കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക