വെണ്ണിക്കുളം തുരുത്തിക്കാട് പയ്യനാട്ട് പി. കെ . എബ്രഹാം ( കുഞ്ഞവറാച്ചൻ- 75) അന്തരിച്ചു.
ഭാര്യ - വെണ്ണിക്കുളം കൈതാരത്ത് ജയിനമ്മ എബ്രഹാം,
മക്കൾ - എബിൻ എബ്രഹാം പയ്യനാട്ട് .
( ഖത്തർ സംസ്കൃതിയുടെ എക്സിക്യൂട്ടീവ് മെമ്പർ, പ്രവാസി സംസ്കൃതി അസോസിയേഷന്റെ ജോ. സെക്രട്ടറി
പരേതയായ ഏഞ്ചല റോബർട്ട് .
മരുമക്കൾ - ജിനു രാജു (ഖത്തർ) നീലബടം, കുറുപ്പന്തറ , റോബർട്ട് ജെയിംസ് ( യു. കെ.) മങ്ങാട്ടയം, ചിങ്ങവനം.
മൃതദേഹം തിങ്കളാഴ്ച (09.06.2025) രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സംസ്കാരം രണ്ടുമണിക്ക് തുരുത്തിക്കാട് സെൻറ് ജോൺസ് ക്നാനായ പള്ളിയിൽ നടത്തും .
വാർത്ത ബിജു ജേക്കബ്