പുല്ലുകാട്ട് ജോൺ മത്തായി, 79, ഫിലാഡൽഫിയ

Published on 08 June, 2025
പുല്ലുകാട്ട് ജോൺ  മത്തായി, 79, ഫിലാഡൽഫിയ
ഫിലാഡൽഫിയ: കോട്ടയം എസ്. എച്ച്. മൗണ്ട് പുല്ലുകാട്ട് ജോൺ  മത്തായി, 79, ഫിലാഡൽഫിയയിൽ അന്തരിച്ചു. 

ഭാര്യ മോളി പാലപ്പുര  (ബാംഗ്ളൂർ) കുടുംബാംഗം 
മക്കൾ: അനു, മാത്തൻ, സുജാത. 5 കൊച്ചുമക്കളുണ്ട്.
ഫിലഡല്ഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡക്കോട്ട) തങ്കമ്മ (ഫിലാഡൽഫിയ) എന്നിവർ സഹോദരരാണ്.
സംസ്ക്കാരം പിന്നീട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക