ബേബി കൊച്ചുകുഞ്ഞ് (78) : കുന്നംകുളം

Published on 09 June, 2025
ബേബി കൊച്ചുകുഞ്ഞ് (78) : കുന്നംകുളം
ന്യൂയോർക്/കുന്നംകുളം :പരേതനായ ചെറുവത്തൂർ  കൊച്ചുകുഞ്ഞിനെ ഭാര്യ ബേബി കൊച്ചുകുഞ്ഞ് കുന്നംകുളത്ത് ജൂൺ ആറിന് ഞായറാഴ്ച  അന്തരിച്ചു.78 വയസ്സായിരുന്നു

ന്യൂയോർക്ക് സെൻറ് ജോൺസ് മാർത്തോമ ഇടവക വികാരി റവ ബിജു പി സൈമന്റെ മാതൃ സഹോദരിയാണ് പരേത.

സ്റ്റാൻലി,ഷീജ,കട്ടിലപൂവം സഭാ ശുശ്രൂഷകൻ സജു പാസ്റ്റർ,ഷീന എന്നിവർ മക്കളാണ്

സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച 2 മണിക് അക്കികാവ് എജി ചർച്ച് ഓഫ് ഗോഡിന്റെ  ആഭിമുഖ്യത്തിൽ ആരംഭിച്ച മൂന്നുമണിക്ക് കുന്നംകുളം വി നാഗൽ  ബ്രറിയൽ ഹോമിൽ നടക്കും  നടക്കും.

റിപ്പോര്‍ട്ട്: സിജു വി ജോർജ്

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക