ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയില്‍ അന്തരിച്ച ജോണ്‍ പുല്ലുകാട്ടിന്റെ (79) പൊതുദര്‍ശനം ജൂണ്‍ 13 വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെയും ശനിയാഴ്‌ച രാവിലെ 9:30 മുതൽ 10:30 വരെയും ഹണ്ടിംഗ്ടണ്‍ വാലി സെന്റ് ആല്‍ബര്‍ട്ട് ചര്‍ച്ചില്‍ (St. Albert the Great Church, 212 Welsh Rd, Huntingdon Valley, PA 19006) തുടര്‍ന്ന് സംസ്ക്കാര ശുശ്രുഷ.
സംസ്കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (Resurrection Cemetery 5201 Hulmeville Rd, Bensalem, PA 19020)