തൃശൂര്‍: റിട്ട അധ്യാപകൻ വർക്കി എബ്രഹാം (82) വടാനമല കൂരാച്ചുണ്ട് അന്തരിച്ചു.
ഭാര്യ ത്രേസ്യാമ്മ (റിട്ട അധ്യാപിക)
മക്കൾ: ഷാജി ജോർജ് (എൻജിനീയർ) സോയൂസ് ജോർജ് (NRHM കോഴിക്കോട്) ദീപ ജോർജ് (നഴ്സ് USA) ധന്യ ജോർജ് (അധ്യാപിക ഹോളി ഫാമിലി ഹൈസ്കൂൾ, പടത്തു കടവ്).
മരുമക്കൾ: ദീപ ഷാജി, ജിതിൻ ജോസ് (സേക്രട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി) ബ്ലിട്സ് പോൾ കൂത്താട്ട് കുളം (യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ പ്രസിഡന്റ്), രാജേഷ് കുര്യൻ, കൂട്ടുങ്കൽ കൂരാച്ചുണ്ട്.
സംസ്കാരം പിന്നീട് .