എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78): ചിക്കാഗോ

Published on 15 June, 2025
എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78): ചിക്കാഗോ
ചിക്കാഗോ: നിരവത്ത് സ്റ്റീഫന്‍ തോമസിന്റെ ഭാര്യ എല്‍സമ്മ സ്റ്റീഫന്‍ (എല്‍സി-78) അന്തരിച്ചു. സംസ്‌കാരം പിന്നീട്. പരേത ഉഴവൂര്‍ വട്ടാടിക്കുന്നാല്‍ കുടുംബാംഗമാണ്. 

പരേതരായ ജോസഫ് - അന്നമ്മ വട്ടാടിക്കുന്നേല്‍ ദമ്പതികളുടെ പുത്രിയാണ്. 

മക്കള്‍: ബെനോ സ്റ്റീഫന്‍, ബിമോള്‍ സ്റ്റീഫന്‍.

സഹോദരങ്ങള്‍: പരേതയായ മേരി നെല്ലിമറ്റം, നെയ്തി കണ്ണമനയില്‍, പരേതയായ ലൂസി കുട്ടത്തുപറമ്പില്‍, പ്രൊഫ. ജോസഫ് വട്ടാടിക്കുന്നേല്‍, പുന്നൂസ് വട്ടാടിക്കുന്നേല്‍, ജസീന്ത പൂവത്തുങ്കല്‍. 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക