ബിപിൻ ദിവാകരൻ, 55, ന്യു യോർക്ക്

Published on 15 June, 2025
ബിപിൻ ദിവാകരൻ, 55, ന്യു യോർക്ക്
ന്യു യോർക്ക്: വെസ്റ്ചെസ്റ്റർ  മലയാളി അസോസിയേഷൻ മുൻ ട്രഷറരും, സമൂഹിക പ്രവർത്തകനുമായ ബിപിൻ ദിവാകരൻ, 55,  അന്തരിച്ചു. തിരുവല്ല , കാട്ടുനിലത്ത്   പി കെ ദിവാകരന്റെയും പരേതയായ മീനാക്ഷിയുടെയും മകനാണ്. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്നു.  
ഭാര്യ : അമ്പിളി 
മക്കൾ : രാഹുൽ , ആനന്ദ്, രാഹുൽ കൃഷ്ണ 
സഹോദരൻ : ബ്രിജേഷ് ദിവാകരൻ 

സംസ്കാരം പിന്നീട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക