ചീക്കപ്പാറയില്‍ ജേക്കബ് (ജിമ്മി-87) : ഉഴവൂര്‍

Published on 16 June, 2025
ചീക്കപ്പാറയില്‍ ജേക്കബ് (ജിമ്മി-87) : ഉഴവൂര്‍

ഉഴവൂര്‍: ചീക്കപ്പാറയില്‍ ജേക്കബ് (ജിമ്മി-87) അന്തരിച്ചു. പരേതന്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് എല്‍.പി സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു. സംസ്‌കാരം ബുധനാഴ്ച (18.06.2025) ഉച്ചഴിഞ്ഞ് 2.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക ഫൊറോനാ പള്ളിയില്‍

. ഭാര്യ: അനു ചീക്കപ്പാറ. മക്കള്‍: ജെയിംസ് ജേക്കബ് (അമേരിക്ക), ജസ്റ്റിന്‍ ജേക്കബ് (അമേരിക്ക), ജയ ജേക്കബ് (അമേരിക്ക), ജെയ്ന്‍ ജോസഫ് മിലിലില്‍ (അമേരിക്ക), 

മരുമക്കള്‍: മരീന ജേക്കബ് നന്ദിക്കാട്ട്, ഷമോള്‍ ജസ്റ്റിന്‍ എഞ്ചനാട്ട്, എബ്രഹാം സക്കറിയ പെരുമ്പള്ളിപ്പറമ്പില്‍, ജോസഫ് മിലിലില്‍. കൊച്ചുമക്കള്‍: സച്ചിന്‍, ക്രിസ്റ്റി, സോഫിയ, ജാക്‌സണ്‍, ജസണ്‍, മരിന്‍, ജോണ്‍സണ്‍, ഡിയോണ്‍, ജാസ്മിന്‍.
 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക