കാൽഗറി : കോട്ടയം കടുത്തുരുത്തി സ്വദേശി ഔസേപ്പ് ഔസേപ്പ് (56) കാനഡയില്‍ അന്തരിച്ചു. ഭാര്യ : ലിൻസി ഔസേപ്പ്. മക്കൾ: ജോസ്ലിൻ ഔസേപ്പ്, ജസ്റ്റിൻ ഔസേപ്പ്
വ്യൂയിങ് & ഫ്യൂണറൽ മാസ്സ് : ജൂൺ 19 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ പത്ത് വരെ കാൽഗറി സെൻ്റ് മദർ തെരേസ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ (3311 49 St SW, Calgary, AB TЗЕ 6М6).
സംസ്കാരം : രാവിലെ പത്തിന് കാൽഗറി റോക്കി വ്യൂ ഗാർഡൻ ഓഫ് പീസ് ๗๓๒ (243208 Garden Road, Calgary, AB-TIX 1G2).