ടൊറന്റോ: തിരുവനന്തപുരം വർക്കല സ്വദേശിനി ജൂലി പ്രസാദ് ടൊറന്റോയിൽ അന്തരിച്ചു. ജൂൺ 18 ബുധനാഴ്‌ചയാണ് പൊതുദർശനം. യോർക്കിലെ 1273 വെസ്റ്റ് റോഡിലുളള സ്കോട്ട് ഫ്യൂണറൽ ഹോമിൽ വൈകുന്നേരം ആറ് മണിമുതൽ രാത്രി എട്ട് മണിവരെയാണ് പൊതുദർശനം.
സംസ്കാരം ജൂൺ 19 വ്യാഴാഴ്‌ച കോൺകോഡ് 7241 ജെയിൻ സ്ട്രീറ്റിലെ ബീച്ച് വുഡ് സെമിത്തേരിയിൽ. രാവിലെ ഒമ്പത് മണി മുതൽ 11 മണിവരെയാണ് സംസ്കാരം ശുശ്രൂഷകൾ.